Sign In Join Now

ഒരു ക്രിക്കറ്റ് കഥ

ഒരു ക്രിക്കറ്റ് കഥ

 

ജീവിതം ഒരു ക്രിക്കറ്റ് കളി പോലെ ആണോ എന്ന് ചിലപ്പോൾ തോന്നും . നിങ്ങൾ ബാറ്സ്‌മാനും മറ്റുള്ളവർ ഫീൽഡർസ് ഉം കാണികളും.  ബൗളേഴ്‌സിന്  നിങ്ങളുടെ വിക്കറ്റ് എടുക്ക്കുക എന്നതേ ഉള്ളു ആഗ്രഹം, എത്ര നേരം നേരം നിങ്ങൾ പിടിച്ചു നിൽക്കുന്നുവോ അതാണ് നിങ്ങളുടെ  മിടുക്ക്. നിങ്ങൾ ചിലപ്പോൾ ആദ്യമേ ഔട്ട് ആയേക്കാം, ചിലപ്പോൾ ഫോറുകളും സിക്സിറുകളും അടിച്ചു മുന്നേറിയേക്കാം, അപ്പോളും ബൗളർ നിങ്ങളുടെ വിക്കറ്റ് വീഴ്ത്താൻ ആണ് നോക്കുന്നതെന്നു മറക്കരുത്.  നിങ്ങൾ ഔട്ട് ആകാം , വീണ്ടും ഒരു ഇന്നിംഗിസിനു വേണ്ടി കാത്തിരിക്കേണ്ടി വരും . രണ്ടാം ഇന്നിംഗ് നിങ്ങൾ കുറെ കൂടെ ശ്രെദ്ധയോടെ ബാറ്റ് ചെയ്തേക്കാം, നോട ഔട്ട് ആകാതെ നോക്കേണ്ടത് നിങ്ങളുടെ മാത്രം കൈയിലുള്ള കാര്യം ആണ്.